‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനം ചോദ്യം ചെയ്തു…’: പ്രൊഡ്യൂസഴ്‌സ് സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സംഘടനയുടെ മൗനം ചോദ്യം ചെയ്തതാണ് പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും സംഘടനയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആളാണ്. ബദല്‍ സംഘടന രൂപീകരിക്കാന്‍ താനില്ലെന്നും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗമാണ് താനെന്നും സാന്ദ്ര തോമസ് പറഞ്ഞു.

ALSO READ: ‘പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, എല്ലാ വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും; പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം’: എംവി ഗോവിന്ദൻ മാസ്റ്റർ

അതേസമയം ചില അംഗങ്ങള്‍ക്ക് മാത്രമാണ് എതിര്‍പ്പെന്നും, ഏകാധിപത്യ സ്വഭാവമാണ് ഇവര്‍ക്കെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. നീതി ലഭിക്കുന്നത് വരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞത്.

News Summary- Sandra Thomas said that the reason for her dismissal was that she questioned the organization’s silence regarding the Hema committee report. Sandra Thomas said that she is not in a position to form an alternative organization and that she is part of the Producers Association.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News