അസമില്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംഘപരിവാര്‍ മുന്നറിയിപ്പ്; മതചിഹ്നങ്ങളും രൂപങ്ങളും മാറ്റണമെന്ന് ആവശ്യം

അസമിൽ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതചിഹ്നങ്ങളും രൂപങ്ങളും മാറ്റണമെന്ന് സംഘപരിവാർ മുന്നറിയിപ്പ്. തീവ്രഹിന്ദുത്വ ഗ്രൂപ്പായ സാന്‍മിലിത സനാതന്‍ സമാജ് പോസ്റ്ററുകൾ പതിപ്പിച്ചു. ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് മതസംഘടനകളുടെ ഈ മുന്നറിയിപ്പ്. 15 ദിവസത്തിനുളളില്‍ നീക്കണമെന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. മോദിയുടെ വിദ്യാഭ്യാസ നയത്തിന് ഈ മതചിഹ്നങ്ങൾ എതിരാണെന്നും പോസ്റ്ററിൽ പറയുന്നു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ 15 സിറ്റിംഗ് എംപിമാരും മത്സരിക്കണമെന്ന് സ്ക്രീനിങ് കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News