സിനിമയില്‍ നിന്നും ഇനിയൊരു നീണ്ട ഇടവേള ; സാനിയ ഇനി യുകെയിലെ വിദ്യാര്‍ത്ഥി

സിനിമയില്‍നിന്നും മോഡലിങ്ങില്‍ നിന്നും നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേള എടുത്ത് നടി സാനി ഇയ്യപ്പന്‍. സാനിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.  യൂണിവേഴ്‌സിറ്റി ഫോര്‍ ദ് ക്രീയേറ്റീവ് ആര്‍ട്‌സിലെ വിദ്യാര്‍ഥിയാവുകയാണ് സാനിയ.

Also Read : എനിക്ക് ജീവിക്കാന്‍ നീ മാത്രം മതി, നീയില്ലായിരുന്നെങ്കില്‍ എന്ത് ചെയ്‌തേനെയെന്ന് അറിയില്ല; അമൃത സുരേഷ്

ഇവിടെ ബിഎ (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തിലാണ് പഠനം. സെപ്റ്റംബറില്‍ കോഴ്‌സ് ആരംഭിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍ സര്‍വകലാശാലയാണിത്. 2026 ജൂണ്‍ വരെയാണ് കോഴ്‌സ്.

Also Read : പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് പിതാവും രണ്ടു മക്കളും മരിച്ചു

സാനിയ തന്നെയാണ് സര്‍വകലാശാല ഐഡി കാര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ലണ്ടനില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും ഇതിനൊപ്പം പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News