പൊതുവിടത്തിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തു; ശുചീകരണ തൊഴിലാളിക്ക് നേരെ മർദനം

പൊതുവിടത്തിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത കൊച്ചി കോർപറേഷൻ ശുചീകരണ തൊഴിലാളിക്ക് നേരെ മർദനം. ചെറായി സ്വദേശി അരുണിനാണ് മർദനമേറ്റത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. രണ്ടംഗ സംഘമാണ് മർദിച്ചത്. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെതിരെ എളമക്കര പൊലീസ് കേസെടുത്തു.

also read; അവരുടെ നായകനെ നഷ്ടപ്പെട്ട ആഴങ്ങളിൽ ദക്ഷക്കുവേണ്ടി മൂന്ന് ദിവസം; വേദനയോടെ‌ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News