സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്; ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ

ദേശീയ ഗുസ്തി ഫെഡറേഷന്‍ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തു. അദ്ദേഹം വിജയിച്ചത് 47 വോട്ടുകളില്‍ 40 വോട്ടും നേടിയാണ്. സ്വർണ മെഡൽ ജേതാവ് അനിത ഷിയോറിനെയാണ് പരാജയപ്പെടുത്തിയത്.

ALSO READ: സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു

മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിന്റെ അടുത്ത അനുയായിയും വിശ്വസ്തനുമാണ് സഞ്ജയ് സിങ്. അതേസമയം സഞ്ജയ് കുമാര്‍ സിങ് നോമിനേഷൻ പിൻവലിക്കണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News