ക്രിക്കറ്റ് എന്നെ ഒരുപാട് പഠിപ്പിച്ചു, വിജയങ്ങള്‍ക്കൊപ്പം ഒരുപാട് പരാജയങ്ങളും ഉണ്ടായിരുന്നു; ലോകകപ്പ് തയ്യാറെടുപ്പുകളെക്കുറിച്ച് സഞ്ജു സാംസൺ

ലോകകപ്പിന് ഇറങ്ങുന്നതിന് മുമ്പ് തന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് വ്യക്തമാക്കി സഞ്ജു സാംസൺ. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, കുറച്ച് വിജയങ്ങള്‍ക്കൊപ്പം ഒരുപാട് പരാജയങ്ങളും ഉണ്ടായിരുന്നു, ക്രിക്കറ്റ് എന്നെ ഒരുപാട് പഠിപ്പിച്ചു,’ എന്നാണ് സഞ്ജു സാംസണ്‍ പറഞ്ഞത്.

ALSO READ: ബ്ലൂംബെർഗ് സൂചികയിൽ 111 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി; എക്‌സിറ്റ് പോളുകൾക്ക് പിന്നിലെ കച്ചവട തന്ത്രങ്ങൾ

‘ലോകകപ്പ് കളിക്കാന്‍ വേണ്ട പരിചയസമ്പന്നതയും തയ്യാറെടുപ്പും നടത്തിയ സഞ്ജു സാംസണ്‍ ഇതാണ്, കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, കുറച്ച് വിജയങ്ങള്‍ക്കൊപ്പം ഒരുപാട് പരാജയങ്ങളും ഉണ്ടായിരുന്നു, ക്രിക്കറ്റ് എന്നെ ഒരുപാട് പഠിപ്പിച്ചു. എന്നാണ് ബിസിസിഐയോട് സഞ്ജു പറഞ്ഞത്.ജൂണ്‍ അഞ്ചിന്അയര്‍ലാന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.ലോകമെമ്പാടുമുള്ള ആരാധകരും സഞ്ജുവിന്റെ തിരിച്ചുവരവിനായിട്ടാണ് കാത്തിരിക്കുന്നത്.സന്നാഹ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും മികച്ച തിരിച്ച് വരവ് നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിൽ കൂടിയാണ് സഞ്ജു.

ALSO READ: ‘രണ്ട് സിനിമ മാത്രം ചെയ്ത് മടങ്ങിപ്പോകാനായിരുന്നു പ്ലാൻ, പക്ഷെ ആ സംഭവം എന്നെ അതിന് അനുവദിച്ചില്ല’, ജീവിതം മാറ്റിമറിച്ച സംഭവത്തെ കുറിച്ച് ഫഹദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News