സംസ്‌കൃത സര്‍വ്വകലാശാല: ബി എ റീഅപ്പിയറന്‍സ് പരീക്ഷകള്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകാലശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി. എ. റീഅപ്പിയറന്‍സ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുളള അവസാന തീയതി ഡിസംബര്‍ പത്ത് ആയിരിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

READ ALSO:അട്ടപ്പാടിയില്‍ ആനക്കൊമ്പും പുലിപ്പല്ലുമായി നായാട്ട് സംഘം പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News