സംസ്‌കൃത സർവകലാശാല പരീക്ഷകൾ; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്ററുകൾ പി. ജി., യു.ജി., പി. ജി. ഡിപ്ലോമ, ഡിപ്ലോമ, മൂന്നും, അഞ്ചും സെമസ്റ്ററുകൾ ബി. എ., ബി. എഫ്. എ., ഏഴാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Also read:കീം 2024: എം.ബി.ബി.എസ്./ബി.ഡി.എസ്. രണ്ടാം അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News