സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട്: ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം

അരുണാചല്‍ പ്രദേശില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം. ആസാമിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്. പതിനഞ്ചാം മിനിറ്റില്‍ അബ്ദു റഫീഖ് , അറുപത്തി ആറാം മിനിറ്റില്‍ ഇ.സജീഷ്, എക്‌സ്ട്രാ ടൈമില്‍ നിജോ ഗില്‍ബെര്‍ട് എന്നിവരാണ് കേരളത്തിന് വേണ്ടി ഗോള്‍ വല ചലിപ്പിച്ചത്.

ALSO READ; കേരള വിസി റിപ്പോര്‍ട്ട്; വിസിയുടെ നിര്‍ദേശം വേണ്ട പ്രോ ചാന്‍സിലര്‍ക്കെന്ന് മന്ത്രി ആര്‍.ബിന്ദു

പ്രാഥമിക റൗണ്ടിലെ ആദ്യ 3 ജയങ്ങള്‍ക്ക് പിന്നാലെ ഗോവയ്ക്കുമുന്നില്‍ അടിപതറിയ കേരളം എറണാകുളത്തെയും കണ്ണൂരിലെയും കഠിന പരിശീലനത്തിന് ശേഷമാണ് ഫൈനല്‍ റൗണ്ടില്‍ കേരളം ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News