സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്

സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം. മലയാളത്തിന് സരസ്വതി സമ്മാൻ ലഭിക്കുന്നത് 12 വർഷങ്ങൾക്ക് ശേഷം. കെകെ ബിർള ഫൗണ്ടേഷനാണ് സരസ്വതി സമാൻ നൽകുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‍കാരമാണ് സരസ്വതി സമ്മാൻ.

Also Read; ബിജെപിക്ക് കടന്നുചെല്ലാൻ പറ്റാത്ത മേഖലയിൽ ഉപജാപക സംഘത്തെ ഉപയോഗിച്ച് സ്വാധീനിക്കുന്നു, ഇതിന്റെ തെളിവാണ് കലാമണ്ഡലം ഗോപി ആശാൻ വിഷയത്തിൽ ഉണ്ടായത്: എം വി ഗോവിന്ദൻ മാസ്റ്റർ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News