10 വേദികള്‍, 600ലധികം കലാപ്രതിഭകള്‍; കേരള എന്‍.ജി.ഒ യൂണിയന്‍റെ ‘സര്‍ഗോത്സവ്’ നവംബര്‍ 19ന്

കേരള എന്‍ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവ്-2023 നവംബര്‍ 19 ന് നടക്കും.

Also Read: 10 ലക്ഷം ബജറ്റിൽ വാങ്ങാവുന്ന മാരുതി സുസുക്കിയുടെ കാറുകൾ 

രാവിലെ 9 മണി മുതല്‍ കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാസ്‌കാരിക സമുച്ചയത്തില്‍ വച്ചാണ് പരിപാടി നടക്കുന്നത്. ജില്ലാ കലോത്സവങ്ങളില്‍ വിജയികളായ അറുന്നൂറിലധികം കലാപ്രതിഭകള്‍ പത്ത് വേദികളിലായി നടക്കുന്ന 22 ഇനങ്ങളില്‍ മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News