എക്‌സിറ്റ്‌പോളുകള്‍ അശാസ്ത്രീയം, ശരിക്കും ഫലം വരട്ടേ: ശശി തരൂർ

എക്‌സിറ്റ്‌പോളുകള്‍ അശാസ്ത്രീയമെന്ന് ശശി തരൂർ.എക്‌സിറ്റ്‌പോളുകള്‍ തള്ളിയ ശശി തരൂർ ശരിക്കും ഫലം വരട്ടേയെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു. പുറത്ത് വന്ന എക്സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്നാണ് പറയുന്നത്.

ALSO READ: എക്സിറ്റ് പോൾ; കേരളത്തിൽ വിവിധ മുന്നണികൾ നേടുന്ന സീറ്റുകൾ ഇങ്ങനെ

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം ആയിരുന്നു നടന്നത്. പന്ന്യൻ രവീന്ദ്രനായിരുന്നു തിരുവനന്തപുരത്തെ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥി.

വിവിധ സർവേകൾ പുറത്തുവിടുന്ന പ്രകാരം യുഡിഎഫ് കൂടുതൽ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് യുഡിഎഫ് സീറ്റുകൾ കുറയും എന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ബിജെപി ഒന്നു മുതൽ മൂന്നു വരെ സീറ്റുകൾ നേടുമെന്നും പ്രവചനമുണ്ട്.കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി; തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി സംവിധാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News