യുപിയിൽ വെറുപ്പിന്റെ ക്ലാസ് മുറി; വീഡിയോ പങ്കുവെച്ച് ശശി തരൂർ

ഒരു മതവിഭാഗത്തിൽപ്പെട്ട കുട്ടിയെ ഇതര മതവിഭാഗത്തിൽപ്പെട്ട കുട്ടികളെ ഉപയോഗിച്ച് അടിപ്പിച്ച് അധ്യാപിക. യുപിയിലെ മുസഫർനഗറിലാണ് സംഭവം നടന്നത്. അധ്യപിക തൃപ്ത ത്യാഗിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നു.

also read: മക്കയില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു

അതേസമയം പരാതിയില്ലെന്ന് ഇരയാക്കപ്പെട്ട കുട്ടിയുടെ പിതാവ് പറഞ്ഞു.അധ്യാപിക പൊലീസിന് മുൻപിൽ വച്ച് മാപ്പു പറഞ്ഞു.അതേസമയം സംഭവത്തിന്റെ വീഡിയോ ശശി തരൂർ അടക്കമുള്ളവർ പങ്കുവെച്ചു.

also read: മാനന്തവാടി ജീപ്പ് അപകടം; പരുക്കേറ്റവരുടെ ചികിത്സയുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കും; അഹമ്മദ് ദേവർ കോവിൽ

ഇത് നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ബന്ധപ്പെട്ടവർ ജയിലിലല്ല. നമ്മുടെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ചുരുക്കാൻ കഴിയുന്നത് ഇതിലേക്കാണ് എന്നതിൽ എല്ലാ ഇന്ത്യക്കാരും ലജ്ജയോടെ തല താഴ്ത്തണം. ഇത് അവിശ്വസനീയമാണ് എന്നാണ് തരൂർ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News