ആദ്യാക്ഷരം കുറിക്കുന്നതിന് പാര്‍ട്ടി ഓഫീസ് വേദിയായി

വിജയ ദശമി ദിനം പാര്‍ട്ടി ഓഫീസ് ആദ്യാക്ഷരം കുറിക്കുന്നതിന് വേദിയായി. ജനറല്‍ വര്‍ക്കേഴ്‌സ് സിഐടിയു ശാസ്താംകോട്ട പടിഞ്ഞാറ് വില്ലേജ് സെക്രട്ടറി ആര്‍.എസ് രജീഷ് ന്റെയും ശരണ്യയുടെയും മകനായ ചാരുദര്‍ശിന് സി. പി. ഐ. (എം ) കുന്നത്തൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. സോമപ്രസാദ് ആദ്യാക്ഷരം കുറിച്ചു.

Also Read: വിദ്യാരംഭം : ആദ്യക്ഷരം പകര്‍ന്ന് ഗവര്‍ണര്‍

ഏരിയ കമ്മിറ്റി സെക്രട്ടറി ടി. ആര്‍. ശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം സനല്‍ കുമാര്‍, എസ്. ദിലീപ് കുമാര്‍, ബി. സുന്ദരാനന്ദന്‍, കെ. രവീന്ദ്രന്‍, ചാരുദര്‍ശിന്റെ സഹോദരി ചിന്ത എന്നിവര്‍ പങ്കെടുത്തു.

Also Read: അറിവും നൈപുണ്യവും കൈമുതലായ ഒരു നവകേരളത്തെ വാര്‍ത്തെടുക്കാന്‍ ഈ വിദ്യാരംഭ ദിനം ഊര്‍ജ്ജം പകരട്ടെ; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News