ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ പ്രൊഫസര്‍ സി. പി. എസ് ബാനര്‍ജി അന്തരിച്ചു

സാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ പ്രൊഫസര്‍ സി. പി. എസ് ബാനര്‍ജി അന്തരിച്ചു. കൊല്ലം ജില്ലയിലെ ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകനും ജില്ലാ പ്രസിഡന്റും സാക്ഷരതാ ജില്ല കോ-ഓര്‍ഡിനേറ്ററും കൊല്ലം ബി.എഡ് കോളേജ് പ്രിന്‍സിപ്പലും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.

Also Read : ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട്: വി ശിവദാസന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

മരണാനന്തര കര്‍മ്മങ്ങള്‍ വൈകിട്ട് 4 മണിക്ക് പോളയത്തോട് വിശ്രാന്തിയില്‍ നടക്കും. ഭാര്യ ജി. ആര്‍ ലീല (റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്), മക്കള്‍: അജിത്ത് സി എസ് (ഐഎസ്ആര്‍ഒ) , രാജീവ് സി എസ് (മാരുതി സുസുക്കി) മരുമക്കള്‍: അനില വി (ഐഎസ്ആര്‍ഒ ), സന്ധ്യ രാജീവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News