കണ്ണമ്മൂല ആട്ടറ ലൈനില്‍ പനയറ വീട്ടില്‍ സത്യഭാമ അമ്മ (92) അന്തരിച്ചു. ന്യൂസ് 18 തിരുവനന്തപുരം റീജിയണല്‍ ഹെഡ് വിവി അരുണ്‍, കൈരളി ന്യൂസ് തിരുവനന്തപുരം റീജിയണല്‍ ചീഫ് എസ് ഷീജ എന്നിവര്‍ ചെറുമക്കള്‍ ആണ്.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. വിജയകുമാരി, മനോജ് കുമാര്‍, സന്തോഷ് കുമാര്‍,ഗിരീഷ് കുമാര്‍,ശശികുമാര്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here