അന്തർ ദേശീയ കരാറുകളിലൂടെ ഇന്ത്യൻ ഉൽപ്പാദന മേഖലകളെ തകർക്കുന്ന നയം കൊണ്ടുവന്ന കോൺഗ്രസ്‌ വയനാട്ടിലെ ജനങ്ങളോട്‌ എന്ത്‌ മറുപടി പറയും: സത്യൻ മൊകേരി

sathyan mokeri

അന്തർ ദേശീയ കരാറുകളിലൂടെ ഇന്ത്യൻ ഉൽപ്പാദന മേഖലകളെ തകർക്കുന്ന നയം കൊണ്ടുവന്ന കോൺഗ്രസ്‌ വയനാട്ടിലെ ജനങ്ങളോട്‌ എന്ത്‌ മറുപടി പറയുമെന്ന് എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി.ആ നയം‌ തുടരുകയാണ്‌ ബിജെപി സർക്കാർ.തോട്ടം മേഖലയിലുൾപ്പെടെ സൃഷ്ടിക്കപ്പെട്ട പ്രതിസന്ധിയുടെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾ ഇടത്‌ പക്ഷത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എല്‍ഡിഎഫ് സര്‍ക്കാര്‍ക്കിന്റെ നേട്ടം; സ്പെഷ്യാലിറ്റി – സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍

കേന്ദ്ര ഇറക്കുമതി നയങ്ങൾ നടുവൊടിച്ച വയനാട്ടിലെ തോട്ടം മേഖലകൾ വലിയ പ്രതിസന്ധികളെ നേരിടുകയാണ്‌. തോട്ടം മേഖലകളിലെ തെരെഞ്ഞെടുപ്പ്‌ ചർച്ചകൾ അവരുടെ അടിസ്ഥാന പ്രശ്നങ്ങളുയർത്തിയാണ്‌.വയനാട്ടിൽ നിന്നുള്ള റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News