നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ട സൗദി എയര്‍ വിമാനം തകരാറിനെ തുടര്‍ന്ന് റദ്ദാക്കി

നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ട സൗദി എയര്‍ വിമാനം തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. വാതിലിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്.

Also Read: യുവജന മന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടോ? യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ഭരണാധികാരി

യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. വിസാ കാലാവധി തീരുന്ന 4 പേരെ അധികൃതര്‍ ഇടപെട്ട് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കയറ്റി വിട്ടു.

Also Read: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവും, പിതാവും അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News