ഉത്തര്‍പ്രദേശ് സ്‌കൂള്‍ ബോര്‍ഡ് സിലബസില്‍ സവര്‍ക്കറിന്റെ ജീവചരിത്രം

ഉത്തര്‍പ്രദേശ് സ്‌കൂള്‍ ബോര്‍ഡ് സിലബസില്‍ ഇടം പിടിച്ച് സവര്‍ക്കറിന്റെ ജീവചരിത്രം. ‘മഹാന്മാരായ 50 പേരുടെ ജീവചരിത്രം’ വിഭാഗത്തിലാണ് സവര്‍ക്കറുടെ ജീവചരിത്രം ഇടംപിടിച്ചത്.

Also Read: ‘അവയവദാനത്തെ വര്‍ഗീകരിക്കാന്‍ ശ്രമിച്ചു’; ഡോ. ഗണപതിക്കെതിരെ പരാതി

സ്വാതന്ത്രസമരസേനാനികള്‍ അനുഭവിച്ച ത്യാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണം എന്ന ന്യായീകരണം പറഞ്ഞാണ് സവര്‍ക്കറുടെ ജീവചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഈ വിഷയം വിദ്യാര്‍ഥികള്‍ കര്‍ശനമായി പാസാക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News