‘സേവ് അർജുൻ’; തൃശൂർ കോർപ്പറേഷന് മുന്നിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ അർജുനായി തൃശൂരിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിലാണ് പൊരിവെയിലിൽ ‘സേവ് അർജുൻ’ എന്ന വാക്യം ഉയർത്തി മുട്ടിലിരുന്ന് സമരം നടത്തിയത്.

ALSO READ: ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം; ഉത്തര്‍പ്രദേശിന് പിന്നാലെ നിര്‍ദേശവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ജോലിക്കിടയിൽ ദുരന്തത്തിൽപ്പെട്ട അർജുനെ എത്രയും വേഗം കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അർജുനോട് നീതി പുലർത്തണമെന്നും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ALSO READ: നീറ്റ് യുജി പരീക്ഷ; ക്രമക്കേട് ഒറ്റപ്പെട്ടതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു, ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News