പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു.കോ‍ഴിക്കോട് ബാലുശ്ശേരി പുത്തൂര്‍വട്ടത്താണ് സംഭവം. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്പ്രയിലേക്ക് പോകുമ്പോ‍ഴായിരുന്നു അപകടമുണ്ടായത്.

ALSO READ: സൈക്കിളില്‍ സഞ്ചരിക്കവെ 17കാരിയുടെ ഷാൾ അക്രമികള്‍ പിടിച്ചു വലിച്ചു; മറിഞ്ഞു വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം

ബഷീറലിയെ മൊടക്കല്ലൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പരുക്ക് ഗുരുതരമല്ല.

ALSO READ: നിപയില്‍ ആശ്വാസം; പുതിയ കേസുകളില്ല, വെൻ്റിലേറ്ററിലായിരുന്ന കുട്ടിയെ മാറ്റി: മന്ത്രി വീണാ ജോര്‍ജ്ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here