യൂത്ത് ലീഗിന് സീറ്റ് ആവശ്യപ്പെട്ടു: മുനവ്വറലി ശിഹാബ് തങ്ങള്‍

യൂത്ത് ലീഗിന് സീറ്റ് ആവശ്യപ്പെട്ടുവെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. നേതൃത്വത്തെ ആവശ്യം അറിയിച്ചു. നേതൃത്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍. നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതുന്നും തങ്ങള്‍ പറഞ്ഞു.

ALSO READ:  പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി; പിടിയിലായത് ബിജെപി നേതാവിന്റെ മകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News