പതിനായിരക്കണക്കിന് വേക്കന്‍സികള്‍; ഉദ്യോഗാര്‍ഥികളേ ഒരുങ്ങിക്കോളൂ ഈ പരീക്ഷയ്ക്ക്

sbi-clerk-notification-2024

എസ്ബിഐ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. മൊത്തം 13,000 വേക്കന്‍സികളാണ് രാജ്യമെമ്പാടുമുണ്ടാകുക. ജൂനിയര്‍ അസോസിയേറ്റ്‌സ് (കസ്റ്റമര്‍ സപ്പോര്‍ട്ട്, സെയില്‍സ്) വിഭാഗത്തില്‍ 13,735 ഒഴിവുകളുണ്ട്. ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.

ഈ തീയതികള്‍ മറക്കരുത്

ജനുവരി ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രിലിമിനറി പരീക്ഷ ഫെബ്രുവരിയില്‍ നടക്കും. മെയ്ന്‍ പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരിക്കും.

Read More: 745 ഒഴിവുകള്‍; പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കെഎസ്ഇബി

അപേക്ഷിക്കേണ്ട രീതി

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കാന്‍ ഈ ലിങ്ക് (https://ibpsonline.ibps.in/sbidrjadec24/) സന്ദര്‍ശിക്കുക. ലിങ്ക് തുറന്ന് ഹോം പേജില്‍ റിക്രൂട്ട്‌മെന്റ് ഓഫ് ജൂനിയര്‍ അസോസിയേറ്റ്‌സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അപ്ലൈ ഓണ്‍ലൈന്‍ സെക്ഷന്‍ സെലക്ട് ചെയ്ത് ന്യൂ രജിസ്‌ട്രേഷന്‍ ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക. കൃത്യമായ വിവരങ്ങളോടെ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുക. സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പല പ്രാവശ്യം ചെക്ക് ചെയ്യുക. അപേക്ഷയുടെ ഒരു കോപ്പി സൂക്ഷിച്ച് വെക്കുക.

Key words: sbi clerk notification 2024, 13,000 vacancies, career

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News