എസ്‌ബിഐ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 3.0 ആരംഭിച്ചു

SBI

പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 3.0 ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം, പട്ടം, തമ്പാനൂർ, നന്തൻകോട്, കൈതമുക്ക് ശാഖകളിലാണ് തിരുവനന്തപുരത്ത് ഈ വർഷത്തെ ക്യാമ്പുകൾ നടന്നത്.

പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനും വിവിധ ഡിജിറ്റൽ മോഡുകൾ ഉപയോഗിക്കുന്നതിനും സഹായിക്കുന്നതിൻ്റെ ഭാഗമായി ഡി ഒ പി പി ഡബ്യൂ അണ്ടർ സെക്രട്ടറി നാഗേന്ദർ കുമാർ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.  ഈ ക്യാമ്പുകളിൽ, യു ഐ ഡി എ ഐ പെൻഷൻകാർക്ക് ആധാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഇതര സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സഹായവും ലഭിക്കും.

Also Read- ‘കെഎസ്‌ആർടിസിക്ക്‌ 30 കോടി അനുവദിച്ചു’: ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ

News Summary- Digital Life Certificate Campaign 3.0 has been launched to streamline submission of life certificate by pensioners. This year’s camps were held in Thiruvananthapuram at State Bank of India’s Thiruvananthapuram, Pattam, Thampanoor, Nantankode and Kaithamukku branches.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News