നെല്ല് സംഭരണത്തിന്റെ വില വിതരണം ഊർജിതമാക്കി എസ്ബിഐ

നെല്ല് സംഭരണത്തിന്റെ വില വിതരണം ചെയ്യുന്നത് ഊർജിതമാക്കി എസ്ബിഐ . നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നിലനിന്നിരുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും ഇന്ന് മുതല്‍ സംഭരണവില കർഷകർക്ക് വിതരണം ചെയ്യുന്നത് ഊർജ്ജിതമാക്കുമെന്നും എസ് ബി ഐ അറിയിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ ഓഫീസ് അറിയിച്ചു.

Also read:പാണ്ഡ്യ സഹോദരന്മാരെ വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തു; ഹര്‍ദിക് പാണ്ഡ്യയുടെ പരാതിയില്‍ അര്‍ധ സഹോദരന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News