എസ്ബിഐ ഇന്റർ സർക്കിൾ വോളിബോൾ ടൂർണ്ണമെന്റ്; കേരളം ജേതാക്കൾ

നവംബർ 16 മുതൽ 19 വരെ ആന്ധ്രാ യൂണിവേഴ്സിറ്റി ഗ്രൗണ്ട് വിശാഖപട്ടണത്തു വെച്ച് നടന്ന അഖിലേന്ത്യാ എസ്ബിഐ ഇന്റർ സർക്കിൾ വോളിബോൾ ടൂർണമെന്റിൽ കേരള സർക്കിൾ ജേതാക്കളായി.

ALSO READ: ‘ഫാഷന്‍ മമ്മൂക്കയെ പിന്തുടരുമ്പോള്‍..!’ സോഷ്യല്‍മീഡിയയില്‍ വൈറലായി പുതിയ ചിത്രം

ടൂർണമെന്റിൽ മൊത്തം 16 ടീമുകൾ പങ്കെടുത്തു. സെമി ഫൈനലിൽ ആതിഥേയരായ അമരാവതി സർക്കിളിനെയും ഫൈനലിൽ ചെന്നൈ സർക്കിളിനെയും പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻമാരായ കേരളം കിരീടം നിലനിർത്തിയത്.

ALSO READ: കല്യാണത്തിന് രസഗുള തീർന്നു, ഒടുവിൽ കൂട്ടത്തല്ല്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News