റിവാർഡ് നൽകുമെന്ന പേരിൽ വ്യാജ മെസ്സേജ്; ജാഗ്രതാനിർദേശവുമായി എസ്ബിഐ

വ്യാജ മെസ്സേജുകൾക്ക് നേരെ ജാഗ്രതാനിർദേശവുമായി എസ്ബിഐ. റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളുടെ പേരിലാണ് ഇപ്പോൾ വ്യാജ മെസ്സേജുകൾ നമ്മുടെ നമ്പറിലേക്കെത്തുക. ഇത്തരം സന്ദേശങ്ങൾക്ക് മറുപടി കൊടുക്കുകയോ സന്ദേശങ്ങളോടൊപ്പമുള്ള ലിങ്ക് തുറക്കുകയോ ചെയ്യരുതെന്ന് എസ്ബിഐ ഉപഭോക്താക്കളോട് പറയുന്നു. സാധാരണഗതിയിൽ വിവിധ ബാങ്കിംഗ് ചാനലുകളിലൂടെ നടത്തുന്ന പതിവ് ഇടപാടുകൾക്കായി എസ്ബിഐ റിവാർഡ് പോയിന്റുകൾ കൊടുക്കാറുണ്ട്.

Also Read: പുറംനാടുകളിൽ ലൈസൻസ് ഇല്ല എന്നതാണോ പ്രശനം; ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് മതി 21 രാജ്യങ്ങളിൽ വണ്ടിയോടിക്കാൻ

ഒരു റിവാർഡ് പോയിന്റിന് 25 പൈസയാണ് മൂല്യം. തങ്ങൾക്ക് റിവാർഡ് പോയിന്റുകൾ ഉണ്ടെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാതെ പല ഉപഭോഗസ്ഥകളും മാസങ്ങളോളം തങ്ങളുടെ റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാറില്ല. അങ്ങനെയുള്ളവരുടെ പോയിന്റുകൾ പണമായി റെഡീം ചെയ്ത് ഉപയിഗിക്കാൻ ഹാക്കർമാർക്ക് കഴിയും. അങ്ങനെയുള്ളവരാണ് ഇത്തരം വ്യാജ മെസ്സേജുകൾ അയക്കുന്നത്.

Also Read: ‘ബിരിയാണി’ താല്പര്യത്തോടെ ചെയ്തതല്ലെന്ന് കനി കുസൃതി; കൃത്യമായ രാഷ്ട്രീയം പറയാൻ പുറത്തിറക്കിയ ചിത്രമാണത്: വിശദീകരണവുമായി സജിൻ ബാബു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News