എസ്ബിഐ വിഷയത്തിലെ വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്പ്പ്: സീതാറാം യെച്ചൂരി

എസ്ബിഐ വിഷയത്തിലെ വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്‌പ്പെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തോറ്റ പാർട്ടികൾ അട്ടിമറിയിലൂടെയം, കുതിര കച്ചവടതിലൂടെയും അധികാരത്തിൽ വരുന്നത് തടയാൻ സഹായിക്കും. രാഷ്ട്രീയ അഴിമതി നിയമപരമാക്കുന്നതിന് വേണ്ടിയാണ് മോദി ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്.

Also Read: “പെറുക്കികൾ” ആണ് വേറൊരു രാജ്യത്തിരിക്കുന്ന ഒരാളുടെ അച്ഛന് രക്തം വേണമെന്ന് പറഞ്ഞപ്പോൾ ഓടിവന്നത്, ജയമോഹന്റെ സംഘപരിവാർ തിട്ടൂരങ്ങൾ കയ്യിൽ വച്ചാൽ മതി

എസ്ബിഐ ഉത്തരവ് പാലിച്ചില്ല എങ്കിൽ സിപിഐഎം ഉൾപ്പടെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ വിവരങ്ങൾ പുറത്ത് വരുന്നത് തടയാൻ ആയിരുന്നു കേന്ദ്രത്തിന്റെ നീക്കം. കൂടുതൽ വിവരങ്ങൾ പുറത്തു വരട്ടെ. ജനാധിപത്യത്തിൽ സുതാര്യത അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ബ്രാഹ്മണിക്കൽ ബോധമാണ് ജയമോഹന്റെ വാദത്തിന്റെ പിൻബലമാവുന്നത്, ആപത്ഘട്ടത്തിൽ സ്വന്തം സുഹൃത്തിനെ രക്ഷിക്കുന്ന മാനുഷികതയെ ഇയാൾ കാണുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News