‘മണിപ്പൂരിൽ ഉടൻ നടപടി വേണം, അല്ലെങ്കിൽ ഇടപെടും’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി. ഉടൻ നടപടിയെടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. നടപടിയെടുക്കാൻ അധിക സമയം അനുവദിക്കാനാവില്ലെന്ന് പറഞ്ഞ കോടതി സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതി ഇടപെടുമെന്നും കൂട്ടിച്ചേർത്തു. സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. വെള്ളിയാഴ്ച കേസ് പരിഗണിക്കും.

ALSO READ: അവസാനം നാവനക്കി; മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഞെട്ടിക്കുന്നതെന്ന് മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News