ബിൽക്കിസ് ബാനുവിന്റെ ഹർജി; സുപ്രീംകോടതി വിധി പറയാൻ മാറ്റി

പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. 11 പ്രതികളെയായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്. ഇതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയാണ് വിധി പറയാനായി മാറ്റിയത്.

ALSO READ: ലോകകപ്പ് സംഘാടനത്തിൽ നാണംകെട്ട് ബിസിസിഐ; ക്രിക്കറ്റ് ലോകകപ്പ് ഒരാഴ്ച പിന്നിടുമ്പോൾ

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ ശിക്ഷാ ഇളവ് കിട്ടി പുറത്ത് വന്നപ്പോൾ സംഘപരിവാറുകാര്‍ അവരെ മാലയിട്ട് സ്വീകരിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഹീനമായ കുറ്റകൃത്യത്തിൽ പങ്കാളികളായ പ്രതികളെ ന്യായീകരിയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News