സ്‌കൂള്‍ ബസ് കത്തിയ സംഭവം; ദുരന്തം ഒഴിവായത് ഡ്രൈവറിന്റ അവസരോചിതമായ ഇടപെടല്‍ മൂലം

മാന്നാര്‍ ആലായില്‍ കഴിഞ്ഞദിവസം ഒഴിവായത് വന്‍ ദുരന്തം. 17 കുരുന്നുകളുമായ് സ്‌കൂളുകളിലേക്ക് പോയ വാനാണ് പൂര്‍ണമായും കത്തിനശിച്ചത്. ദുരന്തം ഒഴിവായത് ഡ്രൈവറിന്റ അവസരോചിതമായ ഇടപെടലിലൂടെയാണ്.

ALSO READ: ശ്രീധരന്‍ ചമ്പാട് അന്തരിച്ചു

വാഹനത്തിന്റ മുന്‍ ഭാഗത്ത് പുക കണ്ട ഉടനെ തന്നെ ഡ്രൈവര്‍ അവസരോചിതമായ് ഇടപെട്ടു ദുരന്തം ഒഴിവാക്കി.

ALSO READ: ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടത്: മുഖ്യമന്ത്രി

അതേസമയം ഗതാഗത വകുപ്പ് പരിശീലനം നല്‍കി ഫിറ്റ്‌നസ് നക്കിയ സ്‌കൂള്‍ ബസുകള്‍ ഒരിക്കല്‍ക്കൂടി ബന്ധപ്പെട്ട അധികാരികള്‍ പരുശോദിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കും മുന്‍പ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ പരിശീലനമാണ് ഡ്രൈവര്‍ക്ക് സഹായകരമായതെന്ന് ആര്‍ടിഒ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News