ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; എട്ട് കുട്ടികള്‍ മരിച്ചു

ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. എട്ട് കുട്ടികള്‍ മരിച്ചു. ബസ് ഡ്രൈവര്‍ അറസ്റ്റില്‍. 30 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നതായാണ് നിഗമനം.

Also Read: നെല്ല് സംഭരണത്തിന്റെ വില വിതരണം ഊർജിതമാക്കി എസ്ബിഐ

ബിജെപി പ്രാദേശിക നേതാവും കനെയ്‌ന മുനിസിപ്പല്‍ ചെയര്‍മാനുമായ രാജേന്ദ്ര ലോധയുടെ പേരില്‍ ഉള്ളതാണ് സ്‌കൂള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News