പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു, പ്രിൻസിപ്പാളിനെതിരെ കേസ്

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനെതിരെ കേസെടുത്തതായി പൊലീസ്. ബുധനാഴ്ചയായിരുന്നു സംഭവം. തന്റെ മകളെ സ്‌കൂൾ പരീക്ഷയിൽ കോപ്പിയടിച്ചെന്ന വ്യാജാരോപണം ഉന്നയിച്ച് അധ്യാപിക ഉപദ്രവിച്ചെന്ന് പിതാവ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News