സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വെള്ളത്തില്‍ വീണ് കാണാതായി

അമ്മയോടൊപ്പം സ്‌കുളിലേക്ക് വള്ളത്തില്‍ പോയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വെള്ളത്തില്‍ വീണ് കാണാതായി. കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം. വീട്ടില്‍ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തില്‍ വരുമ്പോള്‍ സര്‍വിസ് ബോട്ട് വള്ളത്തില്‍ ഇടിച്ചാണ് അപകടം നടന്നത്.

Also Resമറാഠാ സംവരണ പ്രക്ഷോഭം ശക്തമാകുന്നു; എം.പി ഹേമന്ത് പാട്ടീല്‍ രാജിവെച്ചു

ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു. വാഴപറമ്പില്‍ രതീഷ് രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വരയെയാണ് കാണാതായിരിക്കുന്നത്. അമ്മയോടൊപ്പം വള്ളത്തില്‍ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സിന്റെയും, നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News