സ്കൂൾ കായിക മേള; കപ്പുറപ്പിച്ച് തിരുവനന്തപുരം

State school sports meet

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓവറോൾ കിരീടം തിരുവനന്തപുരം ഉറപ്പിച്ചു. 1905 പോയിന്റ്റുമായി തിരുവനന്തപുരം ഏറെ മുന്നിലാണ്  തിരുവനന്തപുരം. ഗെയിംസ് ഇനങ്ങളിലും തിരുവനന്തപുരം ആണ് മുന്നിൽ.

അതേസമയം ട്രാക്കിനങ്ങളിൽ മലപ്പുറത്തിനാണ് മുന്നേറ്റം. 17 സ്വർണമടക്കം 154 പോയിന്റ്റുമായി അത്ലറ്റിക്സ് വിഭാഗത്തിൽ മലപ്പുറം ഒന്നാം സ്ഥാനത്താണ്.124 പോയിന്റ്റുമായി പാലക്കാടാണ് രണ്ടാമത്.

ALSO READ; മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനെത്തുന്ന കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ സമർദം ചെലുത്തി ​ഗുജറാത്തിലെത്തിക്കുന്നു; റിപ്പോർട്ട് പുറത്ത്

സംസ്ഥാന സ്കൂൾ കായിക മേള ഗെയിംസ് ഇനത്തിലും തിരുവനന്തപുരത്തിനാണ് കിരീടം.രണ്ട് മത്സര ഫലം മാത്രമാണ് ഇനി ബാക്കിയുള്ളത്.

ENGLISH NEWS SUMMARY: Thiruvananthapuram will secure the overall title in the state school sports fair. Thiruvananthapuram is far ahead with 1905 points. Thiruvananthapuram is also leading in games.Thiruvananthapuram secured the overall title in the state school sports fair. Thiruvananthapuram is far ahead with 1905 points. Thiruvananthapuram is also leading in games.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News