ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം; പതിനഞ്ചിലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസറഗോഡ് കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരികാസ്വസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. സംഭവത്തിൽ പതിനഞ്ചിലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ചാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കുട്ടികൾ അപകട നില തരണം ചെയ്‌തിട്ടുണ്ട്.

ALSO READ: ‘കെ സുധാകരൻ്റെ വീടിന് സമീപം കൂടോത്ര അവശിഷ്ടങ്ങൾ’, തെയ്യത്തിൻ്റെ രൂപവും തകിടുകളും കുഴിച്ചിട്ട നിലയിൽ: വസ്തുക്കളുടെ ചിത്രങ്ങൾ പുറത്ത്

നിലവിൽ പ്രദേശത്സ്ഥിത്ത് സ്ഥിതി നിയന്ത്രണ വിധേയമാണ്. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കളക്ടർ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകും.

ALSO READ: ധീരജിന്റെ മാതാപിതാക്കളുടെ കണ്ണീര് പ്രതിപക്ഷ നേതാവ് കാണുന്നില്ലേ? പ്രതിപക്ഷ നേതാവിന് എന്തുകൊണ്ടാണ് സെലക്ടീവ് ഡിമൻഷ്യാ ഉണ്ടാകുന്നത്: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News