അടുത്ത അധ്യയനവർഷത്തെ സ്‌കൂൾ പാഠപുസ്തക വിതരണം തുടങ്ങി

അടുത്ത അധ്യയനവർഷത്തെ സ്‌കൂൾ പാഠപുസ്തക വിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി കോട്ടൺഹിൽ ഗവൺമെൻറ് ജിഎച്ച്എസ്എസിൽ നിർവഹിച്ചു. 1.80 കോടി പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.

ALSO READ: തമിഴ്‌നാട് മൊത്തം വിജയ്‌ക്കൊപ്പം? പാർട്ടിയിൽ ചേർന്നവരുടെ കണക്കുകൾ പുറത്ത്: നടൻ നാസറിന്റെ മകനും തമിഴക വെട്രി കഴകത്തിൽ

2, 4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. പുതിയ അധ്യയനവർഷം പുതുക്കുന്ന 1, 3, 5, 7, 9 എന്നീ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം മേയിൽ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.

ALSO READ: ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News