മലപ്പുറത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:ഡോക്ടറുടെ അനാസ്ഥയെന്ന് പരാതി; നവജാതശിശുവിന്റെ മരണത്തിൽ വീണ്ടും പ്രതിഷേധം

ആരുടെയും നില ഗുരുതരമല്ല. മൊറയൂര്‍ വി എച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ:‘തലപ്പിള്ളിയിയുടെ സമര നായകൻ, കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ’, സഖാവ് കെഎസ് ശങ്കരേട്ടൻ വിട പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News