കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധി

ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.

ALSO READ: 30 ലിറ്റർ വിദേശ മദ്യവും ഒരു കെയ്സ് ബിയറും വില്‍പനയ്ക്കെത്തിച്ചയാള്‍ പിടിയില്‍, മദ്യം സ്റ്റോക്ക് ചെയ്തത് ബിവറേജ് അവധി പ്രമാണിച്ച്

ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഒക്ടോബർ മൂന്നിന് അവധിയായിരിക്കും.

ALSO READ: അനീതിക്ക് മേല്‍ ചെങ്കൊടിയുടേയും ചങ്കുറപ്പിന്‍റേയും കരുത്തില്‍ വിജയം, ആഘോഷമാക്കി വാച്ചാത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News