പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് ക്യാമ്പൊരുക്കി ഐ.ഐ.ടി.

പാലക്കാട് പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി റെസിഡന്‍ഷ്യല്‍ ക്യാമ്പ് ‘സയന്‍സ് ക്വസ്റ്റ്’ സംഘടിപ്പിക്കാനൊരുങ്ങി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി). സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക് മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അറിവ് നല്‍കുകയാണ് ലക്ഷ്യം.

ലാബ് പരിചയം, ഗവേഷകരുമായി സംവാദം എന്നിവ ക്യാമ്പിന്റെ ഭാഗമാണ്. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിലെയും കോയമ്പത്തൂരിലെയും വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: squest.iitpkd.ac.in/ അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 31.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News