ശാസ്ത്ര നേട്ടങ്ങൾ വർഗീയമായി ഉപയോഗിക്കുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി ശാസ്ത്ര നേട്ടങ്ങൾ വർഗീയമായി ഉപയോഗിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻമാസ്റ്റർ. അതിന്റെ ഭാഗമാണ് ‘ശിവശക്തി’ പോയിന്റ് എന്ന നാമകരണം പോലും. ഏക സിവിൽകോഡ് കൊണ്ട് ബിജെപിക്ക് മത ധ്രുവീകരണമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്ന് ബിജെപിയ്ക്ക് ജനങ്ങളെ ചിന്നഭിന്നമാക്കുകയാണ് ലക്ഷ്യം. വർഗീയ കലാപങ്ങൾ വെറുതെ ഉണ്ടാവുന്നതല്ല, സംഘടിപ്പിക്കുന്നതാണെന്ന് ഗോവിന്ദൻമാസ്റ്റർ വ്യക്തമാക്കി.

Also Read: രാവിലെ എട്ടിന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനം 8 മണിക്കൂർ വൈകി, യാത്രക്കാർ പ്രതിഷേധത്തിൽ

രാജ്യത്ത് മതേതരമായി ഒരു തുരുത്ത് ഉള്ളത് കേരളത്തിൽ മാത്രമാണ്. ഇതിൽ വിഷം കലർത്താൻ വർഗീയവാദികൾ ശ്രമിക്കുന്നുണ്ട്. കേരളം അഗ്നി പർവതത്തിന്റെ മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: തിരുവനന്തപുരം ആര്യനാട് യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News