ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി അന്തരിച്ചു

തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി (70) അന്തരിച്ചു. വള്ളിത്തോട്ടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധന്‍ രാവിലെ 10ന് കുന്നോത്ത്. തൃശൂര്‍ ആഞ്ഞൂര്‍ സ്വദേശിനിയാണ്.

ഭര്‍ത്താവ്: ചിന്ത പബ്ലിഷേഴ്‌സ് മുന്‍ ജനറല്‍ മാനേജറും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായ വി കെ ജോസഫ്.  മകന്‍: മനു ജോസഫ് (വാള്‍മാര്‍ട്ട്, ബംഗളൂരു). മരുമകള്‍: മേരീസ് (സിവില്‍ എന്‍ജിനീയര്‍, ബം?ഗളൂരു). സഹോദരങ്ങള്‍: മരീന വര്‍ഗീസ് (റിട്ട. അധ്യാപിക, വടക്കേക്കാട്), ബ്രിജിത് ജോണി (റിട്ട. സഹകരണസംഘം സെക്രട്ടറി, ആലുവ).

also read; പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മലയാളികളടക്കം 5 സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News