സ്‌കൂട്ടര്‍ കണ്ടെയ്‌നറില്‍ തട്ടി അപകടം; അഭിഭാഷകയ്ക്ക് ദാരുണാന്ത്യം

bike Accident

ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷക മരിച്ചു. കൊല്ലം പൂയപ്പള്ളി സ്വദേശിനി കൃപയാണ് മരിച്ചത്. വൈകുന്നേരം 3.40 ഓടെയാണ് ദേശീയപാതയില്‍ മാമത്ത് വെച്ച് സ്‌കൂട്ടര്‍ കണ്ടെയ്‌നറില്‍ തട്ടി അപകടമുണ്ടായത്.

ALSO READ:മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

റോഡിലേക്ക് വീണ കൃപയുടെ ദേഹത്ത് ലോറി കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:​തിരികെയെത്തുന്നു ഓർമകളുമായി; അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News