പാലക്കാട് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ചു

പാലക്കാട് കോട്ടായിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടായി നുരയോട് വീട്ടിൽ അജീഷ് (39) ആണ് മരിച്ചത്. ഇന്ന് രാത്രി 8.30 ന് കോട്ടായി മേജർ റോഡ് കണ്ടെത്താർ കാവിന് സമീപത്തായിരുന്നു അപകടം. മരം കയറ്റി വന്ന ലോറിയിലേക്ക് സ്കൂട്ടർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. മരിച്ച അജീഷിൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറയിൽ സൂക്ഷിച്ചിട്ടുണ്ട്.

Also read:13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന് 83 വര്‍ഷം കഠിനതടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News