‘സിനിമകള്‍ മനസില്‍ സ്പര്‍ശിച്ചില്ല, അതൊരു വേദനയാണ്’: ബാബു പള്ളാശേരി

ഇത്തവണത്തെ IFFK യിൽ കണ്ട സിനിമകൾ ഒന്നും തനറെ മനസിൽ സ്പർശിച്ചിട്ടില്ലെന്നും, അതൊരു വേദനയാണെന്നും പ്രശസ്ത സ്ക്രിപ്റ്റ് റൈറ്റർ ബാബു പള്ളാശേരി പറയുന്നു. ഉദ്‌ഘാടന ചിത്രം ഐ ആം സ്റ്റിൽ ഹിയർ നന്നായി ഇഷ്ടപ്പെട്ടു. അതുപോലെ തന്നെ മലയാളം ചിത്രങ്ങളും നല്ല നിലവാരം പുലർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. IFFK വേദിയിൽ നിന്നും കൈരളി ന്യൂസ് ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News