തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം (62) മട്ടന്നൂർ അന്തരിച്ചു. കളിയാട്ടം,കർമ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

ALSO READ: കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ വീണ്ടും അശ്ലീല പരാമർശത്തോടെയുള്ള ഫോട്ടോകൾ; ശൈലജ ടീച്ചർക്കെതിരെയുള്ള സൈബർ അക്രമണം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News