Scroll

അടച്ചുപൂട്ടലില്‍ തൊഴിലാളികളെ കൈയൊഴിഞ്ഞ് മോദി സര്‍ക്കാരും ബിജെപിയും

അടച്ചുപൂട്ടലില്‍ തൊഴിലാളികളെ കൈയൊഴിഞ്ഞ് മോദി സര്‍ക്കാരും ബിജെപിയും

രാജ്യവ്യാപക അടച്ചുപൂട്ടല്‍ കാലയളവില്‍ അവശജനവിഭാഗങ്ങളെ സഹായിക്കാതെ മോദി സര്‍ക്കാരും ബിജെപിയും. കോടിക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടമായിട്ടും പട്ടിണിയും ദുരിതവും വ്യാപകമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലില്ല. ബിജെപി....

അതിര്‍ത്തി കടക്കാന്‍ വ്യാജപാസ്: യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: യാത്രപാസിലെ സ്ഥലവും തിയതിയും തിരുത്തി കര്‍ണാടകയില്‍ നിന്നെത്തിയ യുവാവിനെ മുത്തങ്ങയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി....

കൊവിഡ്: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണം; അപേക്ഷയുമായി ജോളി

കോഴിക്കോട്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി....

നടി പൂനം പാണ്ഡെ അറസ്റ്റില്‍

മുംബൈ: കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ചതിന് മോഡലും നടിയുമായ പൂനം പാണ്ഡെ അറസ്റ്റില്‍. മുംബൈയിലെ....

അടവെച്ച മുട്ടകളെല്ലാം വിരിഞ്ഞു; പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മമൊരുക്കി കോഴിക്കോട് വനശ്രീ

ലോക്ഡൗണ്‍ സമയത്ത് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മമൊരുക്കി കോഴിക്കോട് വനശ്രീ. അടവെച്ച മുട്ടകള്‍ വിരിഞ്ഞ്, 45 കുഞ്ഞുങ്ങളാണ് പുറത്തെത്തിയത്. ബാക്കിയുള്ള മുട്ടകള്‍....

കേരളത്തിലേക്കുള്ള ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രം; ഒമ്പത് സ്റ്റോപ്പുകളെന്ന തീരുമാനം മാറ്റി; സര്‍വീസുകളും സമയക്രമവും ഇങ്ങനെ

ദില്ലി: കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂവെന്ന് റെയില്‍വേ അറിയിച്ചു. ദില്ലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന....

മുഖ്യമന്ത്രി പിണറായിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ഇല്ല

തിരുവനന്തപുരം: കൊവിഡ് 19 അവലോകനത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം ഇന്ന് ഇല്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍....

ബോയ്‌സ് ലോക്കര്‍ റൂം കേസില്‍ വഴിത്തിരിവ്; ബലാത്സംഗ ‘പദ്ധതി’ നടത്തിയത് പെണ്‍കുട്ടി; എന്തിനെന്ന് ചോദ്യത്തിന്റെ ഉത്തരം ഇങ്ങനെ

ദില്ലി: ദില്ലിയിലെ കുപ്രസിദ്ധമായ ബോയ്‌സ് ലോക്കര്‍ റൂം വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി....

സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കം; കേന്ദ്രത്തിന്റെ അനുമതി

രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ സഞ്ചാരം വിലക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക്....

സൗജന്യയാത്രയെന്ന് പറഞ്ഞ് ഖത്തറിനെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു; ദോഹയില്‍ നിന്നുള്ള വിമാനം റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പിഴവ് കാരണം

ഇന്നലെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പിഴവുകള്‍ മൂലം. യാത്രക്കാരില്‍ നിന്ന് ടിക്കറ്റിനു പണം വാങ്ങി....

ദില്ലിയില്‍നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ 15ന്

തിരുവനന്തപുരം: ദില്ലിയില്‍നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് 15ന്. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെയും ഒറ്റപ്പെട്ടുപോയവരെയും കേരളത്തില്‍ എത്തിക്കാനാണ് പ്രത്യേക....

അതിജീവനത്തിന്റെ വിത്തു വണ്ടിയുമായി കോഴിക്കോട്ടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് അതിജീവനത്തിന്റെ വിത്തു വണ്ടിയുമായി കോഴിക്കോട്ടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. വരും നാളേക്കായി കൃഷിചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ്....

സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരും; വിവിധ ജില്ലകള്‍ക്ക് മഞ്ഞ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസംകൂടി ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകള്‍ക്ക് മഞ്ഞജാഗ്രത നല്‍കിയിട്ടുമുണ്ട്. 13-ന് വയനാട്, കണ്ണൂര്‍,....

വിദ്യാര്‍ത്ഥിനിയുടെ ചികിത്സാസഹായ നിധിയിലേക്ക് വേറിട്ട വഴിയിലൂടെ പണം സമാഹരിച്ച് ഡിവൈഎഫ്‌ഐ

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വേറിട്ട വഴിയിലൂടെ വിദ്യാര്‍ത്ഥിനിയുടെ ചികിത്സാസഹായ നിധിയിലേക്ക് പണം സമാഹരിക്കുകയാണ് എറണാകുളം പറവൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഇരു....

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും; ആദ്യഘട്ട സര്‍വ്വീസ് ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌; ടിക്കറ്റ് ബുക്കിംഗ് ഇന്നു വൈകീട്ട് മുതല്‍

ദില്ലി: രാജ്യത്ത്  നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയില്‍വേ. ബുക്കിംഗ് ഐആര്‍ടിസിയിലൂടെ ഇന്ന് പകല്‍ നാലുമുതല്‍ ആരംഭിക്കും.....

രാജ്യത്ത് രോഗികള്‍ 67,161 ; രോഗവ്യാപനത്തിനിടയിലും ഇളവുമായി തമിഴ്നാട്; ത്രിപുരയില്‍ രോഗം പടരുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ 699 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികള്‍ 7204 ആയി. മൂന്നുപേര്‍ മരിച്ചു. മൊത്തം മരണം 47 ആയി.....

തൃശൂരിൽ ക്ഷേത്രത്തിലെ ലോക്ഡൗൺ ലംഘനം; വാർത്ത റിപ്പോർട്ട് ചെയ്‌തതായി ആരോപിച്ച് മാധ്യമ പ്രവർത്തകയെ വ്യക്തിഹത്യ ചെയ്ത RSS പ്രവർത്തകൻ അറസ്റ്റിൽ

കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ഡൗൺ ലംഘിച്ച് തൃശൂർ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ആരാധന....

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി വാഹനസൗകര്യമൊരുക്കി കേരള ടൂറിസം വകുപ്പ്‌

കോവിഡ്19 പ്രതിസന്ധി മൂലം മറ്റ്‌ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള....

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി എയിംസ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാത്രി....

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കും; ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കും.ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ വൈകുന്നേരം നാല്....

ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും, പരിശോധനാ നടപടി ക്രമങ്ങളും പുതുക്കി ഉത്തരവിറക്കി

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം....

അധ്യാപകർക്ക് ഓൺലൈനിൽവ‍ഴി പരിശീലനം നൽകാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

പരിശീലന പരിപാടി ഈമാസം14ന് ആരംഭിക്കും.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് 2020-21....

Page 1078 of 1325 1 1,075 1,076 1,077 1,078 1,079 1,080 1,081 1,325