Scroll

ജമ്മു കാശ്മീരിലെ ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാര്‍ മരിച്ചു

ജമ്മു കാശ്മീരിലെ ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാര്‍ മരിച്ചു

ജമ്മു കാശ്മീരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചു. സൈനികരായ പൈലറ്റും കോ പൈലറ്റും ആണ് മരിച്ചത്. രോഹിത് കുമാര്‍ അനൂജ് രാജ്പുത് എന്നീ പൈലറ്റുമാര്‍ ആണ്....

സൈമ അവാര്‍ഡ് വേദിയില്‍ സന്തോഷത്താല്‍ തുള്ളിച്ചാടി പ്രിയതാരം ശോഭന

സൈമ അവാര്‍ഡ് വേദിയില്‍ ചിരിയുണര്‍ത്തി നടി ശോഭന. പുരസ്‌കാരം നേടിയ ശേഷമുള്ള ശോഭനയുടെ രസകരമായ പ്രതികരണമാണ് ഇപ്പോള്‍ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.....

നാഷണൽ ഡിഫൻസ് അക്കാഡമിയിലെ വനിതകളുടെ ആദ്യ ബാച്ച് 2023 ജനുവരിയിൽ ആരംഭിക്കും

നാഷണൽ ഡിഫൻസ് അക്കാഡമിയിലെ വനിതകളുടെ ആദ്യ ബാച്ചിന് 2023 ജനുവരിയിൽ പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. അടുത്ത വർഷം മെയ്....

19 ഗ്രാം എംഡിഎംഎയുമായി മണ്ണാര്‍ക്കാട് രണ്ടു യുവാക്കള്‍ പിടിയില്‍

മയക്കുമരുന്നുമായി മണ്ണാര്‍ക്കാട് രണ്ടു യുവാക്കള്‍ പൊലീസ് പിടിയിലായി. കോട്ടോപ്പാടം സ്വദേശികളായ ഫിറോസ് ഖാന്‍, റിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ്....

ഭക്ഷണം കഴിച്ചില്ല; മൂന്ന് വയസുകാരിയെ ചാട്ടകൊണ്ടടിച്ചും നിലത്തടിച്ചും അച്ഛന്‍; എല്ലാം കണ്ട് ചിരിച്ചുകൊണ്ട് അമ്മയും

നാടിനെ നടുക്കുന്ന ക്രൂരതയാണ്  ഇപ്പോള്‍ പുറത്ത് വരുന്നത്. ആഹാരം കഴിക്കാത്തതിന്റെ ദേഷ്യത്തില്‍ മൂന്ന് വയസുകാരിയായ മകളെ ചാട്ടകൊണ്ടടിച്ചും കഴുത്തില്‍ പിടിച്ച്....

അകാല നര നിങ്ങള്‍ക്കൊരു പ്രശ്‌നമാകുന്നുണ്ടോ? ജീവിത ശൈലിയില്‍ ഈ ശീലങ്ങള്‍ പിന്തുടരുക

അകാല നര ഇന്ന് എല്ലാ ചെറുപ്പക്കാരുടെയും ജീവിത്തില്‍ ഒരു പ്രശ്‌നമാണ്. നമ്മുടെ ജീവിത ശൈലിയുടെ ഭാഗമായിട്ടാണ് പലരെയും അകാല നര....

തൊടുപുഴയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൊടുപുഴയ്ക്കടുത്ത് തെക്കും ഭാഗത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടയം പാലാ സ്വദേശി ജോമാനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.....

സംസ്ഥാനത്ത് ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു

ശ്രീനാരായണഗുരു സമാധി ദിനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് ആചരിച്ചു.ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ പ്രതിബന്ധങ്ങളായി വർഗീയവാദ ചിന്താധാരകളും....

രാജ്യത്ത് വിവിധ കോടതികളിൽ ഒരു കോടിയിൽ അധികം കേസുകൾ കെട്ടിക്കിടക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ

രാജ്യത്തെ വിവിധ കോടതികളിൽ ഒരു കോടിയിൽ അധികം കേസുകൾ കെട്ടിക്കിടക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. നീതി നടപ്പാക്കുന്നതിൽ....

തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ച; യു ഡി എഫിനെ വെട്ടിലാക്കി കോൺഗ്രസ് കൗൺസിലർമാർ

തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ യു ഡി എഫിനെ വെട്ടിലാക്കി കോൺഗ്രസ് കൗൺസിലർമാർ.....

പ്രശസ്ത മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു

ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം കച്ചേരിയിൽ മൃദംഗത്തിൽ താളലയം തീർത്തിരുന്ന പ്രശസ്ത മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി (90) അന്തരിച്ചു.....

കൊവിഡ് വാക്‌സിനേഷന്‍ 4 കോടിയിലധികം കടന്ന് സൗദി അറേബ്യ

സൗദിയില്‍ കൊവിഡ് വാക്സിനേഷന്‍ ഇതുവരെ വിതരണം ചെയ്തത് നാല് കോടിയിലധികം. രാജ്യത്തെ 587 കേന്ദ്രങ്ങള്‍ വഴി 4.1 കോടി ഡോസുകള്‍....

മിമിക്രി അരങ്ങേറ്റത്തിന് നാല് പതിറ്റാണ്ട്; ഒളിമങ്ങാത്ത ഓര്‍മകളുമായി കൊച്ചിന്‍ കലാഭവൻ മിമിക്രി താരങ്ങള്‍

കൊച്ചിന്‍ കലാഭവന്‍റെ മിമിക്രി അരങ്ങേറ്റത്തിന് നാല് പതിറ്റാണ്ടിന്‍റെ തിളക്കം.കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളിലായിരുന്നു അനുകരണ കല ആദ്യമായി അരങ്ങേറിയത്. ആദ്യ....

വർഗീയ വൈറസിന് ഏറ്റവും ഫലപ്രദമായ വാക്സിൻ ഗുരുദർശനം; എം ബി രാജേഷ്

വർഗീയ വൈറസ് പടർത്താൻ ശ്രമം നടക്കുന്നുവെന്ന് സ്പീക്കർ എംബി രാജേഷ്.യഥാർത്ഥ വിശ്വാസികൾ വർഗീയ വാദിയാകില്ലെന്നും വർഗീയ വൈറസിന് ഏറ്റവും ഫലപ്രദമായ....

ഭംഗിയുള്ള നഖങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ നഖങ്ങളെ ഇങ്ങനെ പരിപാലിക്കൂ

ആരു കണ്ടാലും രണ്ടാമതൊന്നു നോക്കണം. സുന്ദരിയാകാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസിലുള്ള സ്വകാര്യമാണത്. മുഖം സുന്ദരമാകണമെന്ന് ആഗ്രഹിക്കുമ്പോഴും പലരും കൈവിരലുകളിലും നഖങ്ങളിലും....

കോഴിക്കോട് സ്വർണക്കവർച്ച; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട് നഗരത്തിൽ തിങ്കളാഴ്ച രാത്രി നടന്ന സ്വർണക്കവർച്ചയിൽ പൊലീസ് അന്വേഷണം തുടങ്ങി. സമീപ സ്ഥലങ്ങളിലെ സി സി ടി വി....

13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ; സുപ്രീം കോടതി കൊളീജിയം ശുപാർശ പുറത്ത്

സുപ്രീം കോടതി കൊളീജിയം ശുപാർശ പുറത്ത്. എട്ട് ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റം, അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക്....

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടാകുമെന്നാണ് കേന്ദ്ര....

ജമ്മുകശ്മീരിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്ന് വീണു

ജമ്മുകശ്മീരിൽ ഹെലികോപ്റ്റർ തകർന്ന് വീണു. ഉദ്ദംപൂർ ജില്ലയിലാണ് ഹെലികോപ്റ്റർ വീണത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം. പ്രദേശത്ത് ഹെലികോപ്റ്റർ താഴ്ന്ന്....

ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി സൈന്യം; നിരവധി ഭീകര ക്യാമ്പുകൾ തകർത്തു

ഇന്ത്യ-പാക് അതിർത്തിയിലെ വൻ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി ഇന്ത്യൻ സൈന്യം. ശ്രീനഗറിന് സമീപത്തെ ഉറിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ....

സൈമ അവാര്‍ഡില്‍ ഇരട്ടത്തിളക്കവുമായി മഞ്ജുവാര്യര്‍

സൈമ അവാര്‍ഡില്‍ ഇരട്ടത്തിളക്കവുമായി മലയാളി താരം മഞ്ജുവാര്യര്‍. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌കാരമാണ് മഞ്ജുവിനെ തേടിയെത്തിയത്. പ്രതിപൂവന്‍ കോഴി,....

കണ്ണൂർ തളിപ്പറമ്പിൽ മുസ്ലീംലീഗ് പിളർന്നു; സമാന്തര കമ്മിറ്റികൾ രൂപീകരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ മുസ്ലിം ലീഗ് പിളർന്നു.ഒരു  വിഭാഗം സമാന്തര കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. മുൻ മുൻസിപ്പൽ ചെയർമാൻ മഹമ്മൂദ്....

Page 108 of 1325 1 105 106 107 108 109 110 111 1,325