Scroll

പ്രവാസികളുടെ മടക്കം; ദോഹയില്‍ നിന്നുള്ള നാളെത്തെ വിമാനം റദ്ദാക്കി; കൊച്ചിയിലേക്ക് ഒരു വിമാനം മാത്രം

പ്രവാസികളുടെ മടക്കം; ദോഹയില്‍ നിന്നുള്ള നാളെത്തെ വിമാനം റദ്ദാക്കി; കൊച്ചിയിലേക്ക് ഒരു വിമാനം മാത്രം

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം. ദോഹയില്‍ നിന്നുള്ള നാളത്തെ വിമാന സര്‍വീസ് റദ്ദാക്കിയെന്നും സര്‍വ്വീസ്....

മാലി ദ്വീപില്‍ നിന്നും വരുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് ആറ് മണിയ്ക്ക് പ്രസിദ്ധീകരിക്കും; എട്ടാം തിയതി ആദ്യ കപ്പല്‍ കൊച്ചിയിലേയ്ക്ക്

മാലി ദ്വീപില്‍ നിന്നും മടക്കി കൊണ്ട് വരുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് പ്രസിദ്ധീകരിക്കും. നാവിക സേനയുടെ....

15,000 മുതല്‍ ഒരു ലക്ഷം വരെ; പ്രവാസികളുടെ ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ

ദില്ലി: വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു. അബുദാബി, ദുബായി എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് ടിക്കറ്റ്....

ലോക് ഡൗണ്‍ കാലം സര്‍ഗ്ഗാത്മകമാക്കി കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍

ലോക് ഡൗണ്‍ കാലത്തെ സര്‍ഗ്ഗാത്മകമാക്കുകയാണ് കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജിലെ എസ് എഫ് ഐ യൂണിറ്റിന്റെ....

ആരോഗ്യ സേതു; 90 മില്യണ്‍ ജനങ്ങളുടെ വിവരങ്ങള്‍ അപകടത്തിലാക്കും; മുന്നറിയിപ്പ് നൽകി ഫ്രഞ്ച് ഹാക്കര്‍

ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന്  ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍. ആപ്പ് ഉപയോഗിക്കുന്ന....

തീരത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചില്ല; കപ്പലുകളിലൂടെ പ്രവാസികളുടെ മടങ്ങി വരവ് വൈകും; തയ്യാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന് യുഎഇ ഭരണകൂടം

ദില്ലി: യുഎഇ ഭരണകൂടം നാവികസേന കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും. തയ്യാറെടുപ്പിന്....

കോടതി അലക്ഷ്യം; മൂന്ന് അഭിഭാഷക സംഘടനാ നേതാക്കൾക്ക് തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി

കോടതി അലക്ഷ്യത്തിന്റെ പേരിൽ മൂന്ന് അഭിഭാഷക സംഘടനാ നേതാക്കൾക്ക് തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. ജഡ്‌ജ്മാർക്ക് എതിരെ അപകീർത്തികരമായ പരാമർശം....

കൊവിഡ് 19; യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് മേൽപറമ്പ് സ്വദേശി നസീറാണ് മരിച്ചത്. അബൂദബി മഫ്റഖ് ആശുപത്രിയിൽ....

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് കേന്ദ്രം....

പ്രവാസികൾ നാളെ നാട്ടിലെത്തും; പരിശോധന പുറപ്പെടുന്ന രാജ്യങ്ങളിൽ നടക്കും; തിരിച്ചെത്തിക്കുക‌ രോഗമില്ലാത്തവരെ മാത്രം

വിദേശത്തുനിന്ന്‌ വരുന്ന പ്രവാസികൾ‌ ഒരാഴ്‌ച നിർബന്ധമായും സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനത്താവളങ്ങളിൽനിന്ന്‌ നേരെ....

കൊവിഡ് വൈറസ് വാക്സിനുകൾ മൂന്നാഴ്ചക്കകം വിപണിയിലെത്തിക്കുമെന്ന് അവകാശപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനി

കൊവിഡ് വൈറസ് വാക്സിനുകൾ മൂന്നാഴ്ചക്കകം 1,000 രൂപയ്ക്ക് വിപണിയിലെത്തിക്കാൻ കഴിയുമെന്ന് കമ്പനി. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയായ....

രാജ്യത്ത് കൊവിഡ് ബാധിതർ കൂടുന്നു; രോഗികളുടെ എണ്ണം അന്‍പതിനായിരത്തോട് അടുക്കുന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. രോ​ഗികള്‍ 49,400 കടന്നു. മരണം 1690 ലേറെയായി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി,....

ഷാര്‍ജ അൽ നഹ്ദയിൽ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ അഗ്നിബാധ

ഷാര്‍ജ അൽ നഹ്ദയിൽ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ അഗ്നിബാധ. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് ലുലു....

കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കും

കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കും. റേഷൻ കടകളിലെ ഹോം ഡെലിവറിയുടെ മേൽനോട്ട ചുമതല....

മക്കള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാനായി കരുതിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതാപിതാക്കള്‍

മക്കളുടെ രണ്ടാം പിറന്നാളിനു സമ്മാനം വാങ്ങാന്‍ കരുതിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതാപിതാക്കള്‍ മാതൃകയായി. ദക്ഷിണയുടേയും....

കൊച്ചി സ്മാര്‍ട്ട് സിറ്റിക്കുള്ളില്‍ വന്‍ തീപ്പിടുത്തം

കൊച്ചി സ്മാര്‍ട് സിറ്റിക്കുള്ളില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപ്പിടുത്തം. 20 നിലയുള്ള കെട്ടിടത്തിന്റെ മുകള്‍നിലകളിലാണ് തീപ്പിടിച്ചത്. അഗ്‌നിശമന സേന യൂണിറ്റുകളെത്തി തീയണക്കാന്‍....

കൊറോണ കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ തീവെട്ടിക്കൊള്ള; ഇന്ധനവില കുത്തനെ കൂട്ടി

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ്....

ശമ്പളം മാറ്റിവെയ്ക്കല്‍ പോലെയുള്ള നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ല: സുപ്രീംകോടതി

ദില്ലി: ശമ്പളം മാറ്റിവെയ്ക്കല്‍ പോലെയുള്ള നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. പൊലീസുകാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി....

ലോക്ക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ആശ്വാസമായി ഒരു വൈദികന്‍; സേവനം സ്വന്തം ആംബുലന്‍സില്‍

കണ്ണൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ആശ്വാസമായി സ്വന്തം ആംബുലന്‍സുമായി സേവനം നടത്തുകയാണ് ഒരു വൈദികന്‍. കണ്ണൂര്‍ ചെമ്പേരിയിലെ ഫാദര്‍ ജോമോന്‍....

പാലായില്‍ ക്ഷേത്രപരിസരത്ത് ചാരായം വാറ്റ്; ബിജെപി നേതാവും സംഘവും റിമാന്റില്‍

കോട്ടയം: പാലായില് ക്ഷേത്രപരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായ ബിജെപി നേതാവും സംഘാംഗങ്ങളെയും കോടതി റിമാന്റ് ചെയ്തു. കര്‍ഷകമോര്‍ച്ച....

സര്‍ക്കാര്‍ ശമ്പളവും കൊവിഡും; അമേരിക്കയില്‍ നിന്നും ഡോ. മീന ടി പിള്ള എഴുതുന്നു

പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാതെ, അവസാനശ്വാസത്തില്‍ അവരുടെ സ്നേഹത്തിന്റെ ഗന്ധമറിയാതെ, കണ്ണുകളിലെ കരുണ കാണാനാവാതെ, മൊബൈല്‍ ഫോണുകളില്‍ യാത്രചോദിച്ചു വിടവാങ്ങുന്ന....

പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: എം വി ജയരാജന്‍

കണ്ണൂര്‍: പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി....

Page 1085 of 1325 1 1,082 1,083 1,084 1,085 1,086 1,087 1,088 1,325