Scroll
വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി
സംസ്ഥാനം കൊറോണ വൈറസ് വ്യാപനത്തെ ഫലപ്രദമായി ചെറുത്തുനിന്നത് നമ്മള്‍ ഇതുവരെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴിയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍....
സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി. ഗ്രീന്‍ സോണുകള്‍ക്ക് മാത്രമാണ് പുതിയ ഇളവുകള്‍. റെഡ് – ഒാറഞ്ച് സോണുകളിലെ....
അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു . ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായിൽ ജേക്കബ് ആണ് മരിച്ചത്.....
കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തിരൂര്‍ കാരത്തൂര്‍ കൈനിക്കര അഷ്‌റഫ് ആണ് മരിച്ചത്.....
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അതിർത്തിയിലെത്തുന്നവരെ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.....
ലോക് ഡൗൺ ആയതോടെ വിദ്യാലയങ്ങൾ അടച്ച് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് അധ്യാപകരുടെ സമ്മാനം. കോഴിക്കോട് ജില്ലയിലെ നാടക പ്രവർത്തകരായ പൊതു വിദ്യാലയങ്ങളിലെ....
കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി സജ്ജമാക്കിയ ദിശ കോള്‍ സെന്‍ററില്‍ ഫോണ്‍ അറ്റന്റ് ചെയ്ത് സംസാരിച്ച് കെകെ....
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി....
ബിഹാർ സർക്കാറിൻെറ അനുമതി ലഭിക്കാത്തതിനാൽ തൊഴിലാളികളേയും കൊണ്ട് സംസ്ഥാനത്തു നിന്ന് പുറപ്പെടേണ്ടിയിരുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കി. കോഴിക്കോട്, ആലപ്പുഴ, തിരൂർ....
കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചിലവ് റയില്‍വേ വഹിക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ജോലി നഷ്ടമായി പാലായനം ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ യാത്ര....
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. പാലക്കാട് വാളയാർ ചെക്പോസ്റ്റിലാണ് ആദ്യ വാഹനമെത്തിയത്. രാവിലെ എട്ടോടെ വാളയാർ....
നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. എല്ലാവരേയും തിരികെ എത്തിക്കില്ല. കേന്ദ്രം നിശ്ചയിച്ച കര്‍ശന മാനദണ്ഡങ്ങള്‍ പ്രകാരം രണ്ട് ലക്ഷം....
കൊവിഡ് 19 നെ പ്രതിരോധിക്കാൻ സംസ്ഥാനത്തു മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപയാണ് പിഴ. വീണ്ടും ലംഘിക്കുകയാണെങ്കിൽ....
രാജ്യം ഇന്ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നില്‍ക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക.....
കൊവിഡ് പ്രതിസന്ധി രാജ്യത്തെ കിട്ടാക്കടം ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്. 9 ശതമാനം കിട്ടാക്കടം എന്നത് 20 ശതമാനം വരെയായി ഉയരുമെന്നാണ് വിലയിരുത്തൽ.....
ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങി. രണ്ടുപേരടങ്ങിയ ആദ്യ സംഘമാണ് കളിയിക്കാവിള ഇഞ്ചിവിള ചെക്‌പോയിന്റില്‍ എത്തിയത്. നാഗര്‍കോവിലില്‍ കുടുങ്ങിയ സംഘമാണ് കളിയിക്കാവിളയില്‍....
ഓൺലൈൻവഴി ആദ്യമായി വൈദ്യുതി ബിൽ അടയ്‌ക്കുന്നവർക്കുള്ള കെഎസ്‌ഇബിയുടെ ക്യാഷ് ബാക്ക് ഓഫർ തിങ്കളാഴ്‌ച മുതൽ. 16 വരെ ഓഫറുണ്ട്. ഓൺലൈനിൽ....
വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് സ്വയം എടുക്കണമെന്ന് കേന്ദ്രം. ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും. ആര്‍ക്കും സൗജന്യയാത്ര അനുവദിക്കില്ലെന്നാണ്....
പ്രവാസി സംഘങ്ങള്‍ ഈ ആഴ്ച്ച മുതല്‍ നാട്ടിലെത്തും. ആദ്യം മാലിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കും. തിരികെ എത്തുന്നവരെ 14 ദിവസം കൊച്ചിയില്‍....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി “ചെക്ക്മേറ്റ് കോവിഡ് 19 അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റ് കേരളതാരം എസ്.എൽ.നാരായണൻ ചാമ്പ്യൻ ചെസ്സ്....
കൊവിഡ് രോഗമുക്തിയില്‍ സംസ്ഥാനം ഏറെ മുന്നില്‍. രോഗമുക്തി നിരക്ക് 81 ശതമാനം. കൊവിഡ് സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കുംഭേദമായി. നൂറിലധികം....
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാലത്ത് നടത്തിയ ഉദ്ഘാടന പ്രഹസനങ്ങളിലൊന്നായിരുന്നു എയര്‍ ആബുലന്‍സ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായി നടത്തിയ എയര്‍ ആബുലന്‍സ്....